വിളയൂർ: കിഴക്കേതിൽ പരേതനായ മരക്കാർ ഹാജിയുടെ മകൻ ഹംസ (69) നിര്യാതനായി. ഭാര്യ: പരേതയായ ഖദീജ. മക്കൾ: ലൈല, ബുഷ്റ, ഫിറോസ്, അൻവർ, സ്വാലിഹ്. മരുമക്കൾ: യൂസുഫ്, സിദ്ദീഖ്, ഷബ്ന, മുഹ്സിന, മിസ്റിയ. സഹോദരങ്ങൾ: മുഹമ്മദ് കുട്ടി, ഉസ്മാൻ, സെയ്തലവി.