മുണ്ടൂർ: പൂതനൂർ ലക്ഷ്മി നിവാസിൽ രാമചന്ദ്രൻ (ബാബു-75) നിര്യാതനായി. പൂതനൂർ കുന്നപ്പുള്ളി ഭഗവതി ക്ഷേത്രക്കമ്മിറ്റി മുൻ പ്രസിഡൻറാണ്. ഭാര്യ: തങ്കം എന്ന രാധ. മക്കൾ: മൃദുല മേനോൻ, ദീപക് മേനോൻ. മരുമക്കൾ: സുരേഷ്, മധു സുധ.