കിഴക്കഞ്ചേരി: കൊഴുക്കുള്ളിയിൽ കുഞ്ചമ്മാളു (82) വെണ്ണക്കരയിൽ നിര്യാതയായി. ഭർത്താവ്: പരേതനായ വേലൻ. മകൻ: രാജേഷ് (സീനിയർ ക്ലർക്ക്, വിദ്യാഭ്യാസ ഉപ ഡയറക്ടർ ഓഫിസ് പാലക്കാട്), പരേതനായ രാധാകൃഷ്ണൻ. മരുമക്കൾ: അംബിക, സോണിയ. സംസ്കാരം ശനിയാഴ്ച എട്ടിന് ചന്ദ്രനഗർ വൈദ്യുതി ശ്മശാനത്തിൽ.