ഒറ്റപ്പാലം: അമ്പലപ്പാറ പള്ളത്തൊടിയിൽ വീട്ടിൽ മാധവെൻറ ഭാര്യ കമലം (75) നിര്യാതയായി. മക്കൾ: നാരായണിക്കുട്ടി, സോമൻ, പത്മിനി, വത്സല, ബാലകൃഷ്ണൻ, പ്രദീപ് കുമാർ, നിർമല, രാജി കുമാരി. മരുമക്കൾ: ശങ്കരൻ കുട്ടി, കെ.ആർ. റീന, വിജയൻ, പ്രീത, ശോഭന, ഗോപാലകൃഷ്ണൻ, സുരേഷ് ബാബു, പരേതനായ രാധാകൃഷ്ണൻ. സംസ്കാരം ശനിയാഴ്ച രാവിലെ 10ന് പാമ്പാടി ഐവർമഠം ശ്മശാനത്തിൽ.