കല്ലടിക്കോട്: കാഞ്ഞിക്കുളം പരീയങ്ങാട് സദ്ഗമയയിൽ ഇന്ദിരാദേവി (72) നിര്യാതയായി. സഹോദരങ്ങൾ: ഗോപാലകൃഷ്ണൻ, വിജയരാഘവൻ എന്ന കുട്ടൻ, രാധാദേവി, ജയരാജൻ, പരേതയായ മധുര മീനാക്ഷി.