കുറ്റിച്ചൽ: കോട്ടൂർ എലിമല മേലേപട്ടക്കുടി വീട്ടിൽ ലളിത (82) നിര്യാതയായി. മക്കൾ: നിർമലകുമാരി, ഗിരീഷ്കുമാർ, സുരേഷ്കുമാർ, സുമകുമാരി. മരുമക്കൾ: ഭുവനചന്ദ്രൻനായർ, ജയകല, ജയശ്രീ, പരേതനായ ഹേമചന്ദ്രൻനായർ. സഞ്ചയനം ഞായറാഴ്ച രാവിലെ ഒമ്പതിന്.