പള്ളിക്കൽ: മടവൂർ സ്റ്റാൻഡിലെ ഒാേട്ടാ ഡ്രൈവർ പടിഞ്ഞാറ്റേല രാജീവ് ഭവനിൽ ജി. രാജീവ് (48) കോവിഡ് ബാധിച്ച് മരിച്ചു. തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഭാര്യ: ഗോപകുമാരി. മക്കൾ: അരവിന്ദ് രാജ്, അഭിഷേക് രാജ്, അർഥന രാജ്.