പത്തനാപുരം: പാതിരിയ്ക്കൽ ആനക്കുഴിയിൽ (വട്ടക്കോട്ടായിൽ) വി.സി. ചാക്കോയുടെ ഭാര്യ മേരി ചാക്കോ (87) നിര്യാതയായി. മക്കൾ: ജയിംസ്, ലീലാമ്മ, മറിയക്കുട്ടി, ജോണിക്കുട്ടി. മരുമക്കൾ: ഗ്രേസിക്കുട്ടി, ഗീവർഗീസ് ദാനിയേൽ, മോളി, പരേതനായ തമ്പി. സംസ്കാരം ഞായറാഴ്ച ഉച്ചക്ക് 2.30ന് പത്തനാപുരം ഇമ്മാനുവേൽ മർത്തോമ്മ പള്ളി സെമിത്തേരിയിൽ.