ശാസ്താംകോട്ട: പള്ളിശ്ശേരിക്കൽ രണദിവെ ഭവനത്തിൽ ലക്ഷ്മണൻ (62) നിര്യാതനായി. ഭാര്യ: ലത. മക്കൾ: രണദിവെ, ലെനിൻരാജ്, ആര്യാലക്ഷ്മി. മരുമക്കൾ: കാർത്തിക, കവിതദാസ്, രാജേഷ്കുമാർ.