പോരേടം: ഇടയ്ക്കോട് വിനീതഭവനിൽ വിജയൻപിള്ള (56) നിര്യാതനായി. ഭാര്യ: രാധാമണി. മക്കൾ: വിനീത, അരുൺരാജ്. മരുമകൻ: വൈഷ്ണു.