തൂക്കുപാലം: കോമ്പയാര്‍ കാലായില്‍ പ്രസന്നകുമാര്‍ (കുഞ്ഞുമോന് -65) നിര്യാതനായി. ഭാര്യ: സതി. മക്കള്‍: സന്ദീപ്, സൗമ്യ. മരുമക്കള്‍: ആതിര, പ്രമോദ്്.