കാഞ്ഞിരപ്പള്ളി: പാറത്തോട് മുക്കാലി ആലക്കപറമ്പിൽ നൗഷാദിെൻറ മകൾ നഹില (17) നിര്യാതയായി. മാതാവ്: ബീവി. സഹോദരൻ: നാഹിർ. ഖബറടക്കം ശനിയാഴ്ച ഉച്ചകഴിഞ്ഞ് പനമറ്റം മുഹ്യിദ്ദീൻ ജുമാമസ്ജിദ് ഖബർസ്ഥാനിൽ.