ചങ്ങനാശ്ശേരി: പുഴവാത് കുന്നംപള്ളിൽ സുകുമാരൻ നായർ (സുകു -61) നിര്യാതനായി. ഭാര്യ: ശ്രീകുമാരി (ഇന്ദിര). മകൾ: സുജ എസ്. നായർ. മരുമകൻ: മനോജ് കുമാർ. സഞ്ചയനം തിങ്കളാഴ്ച രാവിലെ ഒമ്പതിന്.