വള്ളിച്ചിറ: മാവേലിത്തയ്യിൽ എം.ജെ. മണി (അഞ്ജലി മണി -78) നിര്യാതനായി. ഭാര്യ: ജയ്നാമ്മ. മക്കൾ: സ്റ്റാലിൻ, ലെനിൻ, സനിൽ, നിഷ. മരുമക്കൾ: സുജ, ജിൻസി, ഫെബി, അനീഷ്.