രാമപുരം: പാലവേലി കടലംകാട്ട് അഗസ്റ്റിന് ജോസഫ് (സലീം -68) നിര്യാതനായി. ഭാര്യ: സെലിന് (റിട്ട. ഹെഡ്മിസ്ട്രസ്, കടപ്ലാമറ്റം). മക്കള്: സില്ജ്, സിലോജ്.