ഇടയാറന്മുള: റിട്ട. കരസേന ലഫ്റ്റനൻറ് കിഷോർ ഭവനിൽ എ.വി. ഗോപാലകൃഷ്ണൻ നായർ (85) നിര്യാതനായി. ഓമല്ലൂർ അമ്പാട്ടുപറമ്പിൽ കുടുംബാംഗമാണ്. ഭാര്യ: എ.കെ. ചെല്ലമ്മ. മക്കൾ: രമണി പി. നായർ (പുണെ), ജി. പുഷ്പ കുമാരി (റിട്ട. ഏരിയ മാനേജർ, കേരള ബാങ്ക്), കിഷോർ കുമാർ. മരുമക്കൾ: എം.കെ.പി. നായർ (പുണെ), ശശി കണ്ണങ്കേരിൽ, കെ.പി. ശ്രീലത (അധ്യാപിക, സെൻറ് തോമസ് എച്ച്.എസ്.എസ്, കോഴഞ്ചേരി ). സഞ്ചയനം ചൊവ്വാഴ്ച രാവിലെ ഒമ്പതിന്.