പന്തളം: കൊല്ലശ്ശേരിൽ കെ.കെ. സജിയുടെ ഭാര്യ സൂസമ്മ (56) നിര്യാതയായി. കറ്റാനം വെട്ടിക്കോട് ചന്താറുവിളയിൽ കുടുംബാംഗമാണ്. സഹോദരങ്ങൾ: കെ.കെ. ജോൺ, ലാലി, രാജു, റോസമ്മ, ജോസ് ഡാനിയേൽ, ബിജു. സംസ്കാരം ഞായറാഴ്ച ഉച്ചക്ക് 2.30ന് പന്തളം മാർത്തോമ പള്ളി സെമിത്തേരിയിൽ.