റാന്നി: ചെറുകുളഞ്ഞി മണിയമ്പാറ കെ.സി. ഗോപിനാഥൻ നായരുടെയും പരേതയായ വത്സലകുമാരിയുടെയും മകൻ എം.ജി. ഗോകുൽ (30) നിര്യാതനായി. ഭാര്യ: ജയലക്ഷ്മി. മക്കൾ: ജഗന്മാധവ്, ജാഹ്ൻവിക തേജസ്വിനി. സഹോദരങ്ങൾ: രാഹുൽ, ബിപിൻ. സംസ്കാരം ശനിയാഴ്ച രാവിലെ 11.30ന് വീട്ടുവളപ്പിൽ