കലഞ്ഞൂർ: ശിവഭവനത്തിൽ കെ. രമണിയമ്മ (65) നിര്യാതയായി. ഭർത്താവ്: പരേതനായ ഗോപിനാഥൻ നായർ. മക്കൾ: ജി. ശുഭ (കെ.എസ്.ആർ.ടി.സി), ജി. സുമ, ജി. സുഷ. മരുമക്കൾ: ആർ. ശശി, പരേതനായ സതീശൻ പിള്ള, ചന്ദ്രബാബു. സംസ്കാരം ശനിയാഴ്ച 11ന് വീട്ടുവളപ്പിൽ.