കിളിമാനൂർ: കുന്നുമ്മൽ പഴവിളവീട്ടിൽ സദാശിവൻ (84) നിര്യാതനായി. ഭാര്യ: സുധക്ഷണ. മക്കൾ: പ്രവീൺ, വീണ. മരുമകൻ: ജയേഷ്.