കല്ലമ്പലം: നാവായിക്കുളം വൈരമല ജെ.എസ് ഭവനിൽ സത്യശീലൻപിള്ള (65) നിര്യാതനായി. ഭാര്യ: ജയകുമാരി.