കല്ലറ: മിതൃമ്മല മലരുപാറ ഗീത ഭവനില്‍ സുരേന്ദ്രന് (82) നിര്യാതനായി. ഭാര്യ: രാധ. മകള്‍: ഗീത. മരുമകന്: സുരേഷ്.(എന്‍.സി.സി ഡയറക്ടറേറ്റ് തിരുവനന്തപുരം). സഞ്ചയനം ബുധനാഴ്ച ഒമ്പതിന്.