നഗരൂർ: നെടുമ്പറമ്പ് മേലേവിള പുത്തൻവീട്ടിൽ പരേതനായ ഗോപാലെൻറ ഭാര്യ മന്ദാകിനി (89) നിര്യാതയായി. മക്കൾ: പരേതയായ ഇന്ദിര, ബാബു, ബേബി, അശോകൻ, അനിത. മരുമക്കൾ: രവീന്ദ്രൻ, സുഗന്ധി, പരേതനായ വിജയൻ, ഷീജ, രത്നകുമാർ. സഞ്ചയനം ചൊവ്വാഴ്ച രാവിലെ 8.30ന്.