ചെറിയകൊണ്ണി: മൂഴിനട പ്രേംനിവാസിൽ രാജപ്പനാശാരിയുടെ ഭാര്യ വസന്തകുമാരി (69) നിര്യാതയായി. മക്കൾ: പ്രേംരാജ്, പ്രകാശ് രാജ്. മരുമക്കൾ: മഞ്ജു, ആശ വിജയൻ. സഞ്ചയനം വ്യാഴാഴ്ച രാവിലെ ഒമ്പതിന്.