വിഴിഞ്ഞം: മഠത്തിൽവിളവീട്ടിൽ നിഷ മൻസിലിൽ എം.എം. റഷീദിെൻറ ഭാര്യ ഫാത്തിമ (71) നിര്യാതയായി. മക്കൾ: നിയാസ്, നിഷ. മരുമക്കൾ: അൻവർ, ഷാമില.