കുണ്ടറ: പടപ്പക്കര നെല്ലിമുക്ക് കാട്ടുവിള പടിഞ്ഞാറ്റതിൽ ജോൺസൺ പത്രോസ് (56) നിര്യാതനായി. ഭാര്യ: വൽസല. സംസ്കാരം ഞായറാഴ്ച രാവിലെ 11 ന് പടപ്പക്കര സെൻറ് ജോസഫ് ദേവാലയ സെമിത്തേരിയിൽ.