തഴുത്തല: ഉമയനല്ലൂർ പേരയം അഭിലാഷ് നിവാസിൽ മോഹനൻ (63) നിര്യാതനായി. ഭാര്യ: ജലജ. മകൻ: അഭിലാഷ്. മരുമകൾ: വീണ. സഞ്ചയനം ബുധനാഴ്ച രാവിലെ എട്ടിന്.