കൊട്ടാരക്കര: മുസ്ലിം സ്ട്രീറ്റ് ചിറയില്‍ വീട്ടില്‍ അസ്ഗര്‍ അലിഖാന് (69, റിട്ട. ഓഫിസ് സൂപ്രണ്ട്, റെയിൽവേ, ഓപറേറ്റിങ് ബ്രാഞ്ച് ടി.വി.സി ഡിവിഷൻ) നിര്യാതനായി. ഭാര്യ: സുബൈദ. മകൾ: അംറിൻ ഫാത്തിമ. മരുമകൻ: ഷേക്ക് അമീർ.