പന്തളം: കടയ്ക്കാട് കൊല്ലെൻറ കിഴക്കേതിൽ മണ്ണിൽ കെ.ജി. ഡേവിഡ് (ദാവീദ് കുട്ടി -74) നിര്യാതനായി. ഭാര്യ: കുഞ്ഞക്കുഞ്ഞമ്മ. മക്കൾ: സിന്ധു (കുവൈത്ത്), സിബി (മസ്കത്ത്). മരുമക്കൾ: സാംസൺ (കുവൈത്ത്), ലിൻസി. സംസ്കാരം ഞായറാഴ്ച വൈകീട്ട് മൂന്നിന് തുമ്പമൺ സെൻറ് മേരീസ് കത്തീഡ്രൽ സെമിത്തേരിയിൽ.