കുമ്പളാംപൊയ്ക: മുക്കരണത്ത് കാവുങ്കല്‍ കെ.ടി. ജോണ്‍ (ബാബു- 87) നിര്യാതനായി. ഭാര്യ: കുറ്റപ്പുഴ മതിലുങ്കല് കുടുംബാംഗം കുഞ്ഞുഞ്ഞമ്മ. മക്കള്‍: ഷീബ, ഷിബു, ഷീജ, ഷാജി. മരുമക്കള്‍: എബി, അനിത, ബിജു, ബിനി. സംസ്കാരം 16ന് 11ന് കുമ്പളാംപൊയ്ക സെൻറ് തോമസ് ഇവാഞ്ചലിക്കല്‍ പള്ളി സെമിത്തേരിയില്‍.