ചെർപ്പുളശ്ശേരി: വെള്ളിനേഴി കൂട്ടാല പരേതനായ ശങ്കരനാരായണ തരകെൻറ മകൻ ഉണ്ണികൃഷ്ണൻ (57) നിര്യാതനായി. ഭാര്യ: പ്രസന്ന. മക്കൾ: പ്രിൻസി, പ്രശാന്ത്. മരുമകൻ: ഗോപീകൃഷ്ണൻ. മാതാവ്: ലക്ഷ്മിക്കുട്ടി.