തൊടുപുഴ: മ്രാല മ്ലാങ്കുഴിയിൽ എം.പി. േജാൺ (90) നിര്യാതനായി. ഭാര്യ: പരേതയായ മറിയം. മക്കൾ: അമ്മിണി, ശാന്തമ്മ, ഷേർളി, ബേബി, ബിജു, പരേതരായ പെണ്ണമ്മ, ജോസ്. മരുമക്കൾ: ജോണി, കുട്ടപ്പൻ, പരേതനായ മത്തായി, എൽസമ്മ, നൈനാച്ചൻ, തങ്കമ്മ, സിജി.