പൊന്നാനി: കുറ്റിക്കാട് വല്യ പറമ്പിൽ കറുപ്പം വീട്ടിൽ പരേതനായ മുഹമ്മദിെൻറ ഭാര്യ ബീവി (80) നിര്യാതയായി. മക്കൾ: അബൂബക്കർ, അഷ്റഫ് (സൗദി), അലി, നബീസ, സുഹറാബി, സാബിറ, അസ്മാബി