ആലത്തൂർ: ചിറ്റിലഞ്ചേരി വട്ടോംപാടത്ത് ആണ്ടി (89) നിര്യാതനായി. ഭാര്യ: തങ്ക. മക്കൾ: ദേവദാസൻ, ശരവണൻ, സുശീല, രാധ, സുമ. മരുമക്കൾ: ചന്ദ്രിക, ശാന്ത, പഴനിമല, രവി, പ്രമോദ്.