ആലത്തൂർ: വാനൂർ മരുതൻകാട്ടിൽ ചെന്താമരാക്ഷെൻറ ഭാര്യ സരള (57) നിര്യാതയായി. മക്കൾ: അനൂപ്, അശ്വതി. മരുമക്കൾ: വിദ്യ, പ്രസാദ് (ഫയർ ഫോഴ്സ്). സഹോദരങ്ങൾ: ശശികുമാർ, സുജാത, സുധീർ, സുജിത്ത്, സുബാഷ്.