മങ്കട: മെലേ അരിപ്ര ഹമീദ് കക്കാട്ടിൽ (80) നിര്യാതനായി. ഭാര്യ: പാത്തുമ്മ മാമ്പ്ര. മക്കൾ: നബീസ, നാസർ, ഉമ്മുകുൽസു, സക്കരിയ്യ, ഹസീന, റൈഹാനത്ത്, സാജിദ, ജസീല, ഷൈനി. മരുമക്കൾ: നാസർ ചെറുകര (ദമ്മാം), മൈമൂന (കോഴിക്കോട്ട് പറമ്പ് ), പരേതനായ മുഹമ്മദ്കുട്ടി (തൂത), സജ്ന (മങ്കട കരിമല), അബ്ദുല്ല വെള്ളില (സൗദി), അബ്ബാസ് (മങ്കട).