ആലത്തൂർ: പെരുങ്കുളം ഊരത്ത് വീട്ടിൽ പരേതനായ രാധാകൃഷ്ണൻ നായർ (74) നിര്യാതനായി. ഭാര്യ: ജയലക്ഷ്മി. മക്കൾ: പ്രസന്നകുമാരി, ലക്ഷ്മിപ്രിയ. മരുമക്കൾ: ജയകുമാർ, ലക്ഷ്മി നാരായണൻ. സഹോദരങ്ങൾ: ശാന്ത, ലീല.