കണ്ണമ്പ്ര: കിഴക്കേക്കളം വീട്ടില്‍ കെ.വി. മാധവന് ആശാന് (80) നിര്യാതനായി. ഭാര്യ: തങ്കം. മക്കള്‍: ശെല്‍വരാജ്, മോഹനന്, ജയപ്രകാശന്‍, അംബിക, വസന്തകുമാരി. മരുമക്കള്‍: വത്സല, അനിത, കലാവതി, ഉണ്ണികൃഷ്ണന്, മണികണ്ഠന്.