ഒറ്റപ്പാലം: കണ്ണിയംപുറം കുറ്റൂർ കളരിക്കൽ പരേതനായ ശ്രീധര പണിക്കരുടെ ഭാര്യ സുമതി പണിക്കത്യാർ (78) നിര്യാതയായി. മക്കൾ: സരോജിനി, ഉണ്ണികൃഷ്ണൻ (ബാബു), വത്സല കുമാരി, രാധാമണി, സുധ.