പുതുക്കോട്: മുതയൻ കോട്ടിൽ പരേതനായ ചെല്ലൻ റാവുത്തറുടെ ഭാര്യ ബീപാത്തുമ്മ (90) നിര്യാതയായി. മക്കൾ: മുഹമ്മദ്, ബഷീർ. മരുമക്കൾ: സഫിയ, ശരീഫ.