മണ്ണാർക്കാട്: ദേശീയപാതയിൽ ഓട്ടോ ലോറിയിലിടിച്ച് യുവാവ് മരിച്ചു. കാരാകുറുശ്ശി കിളിരാനിയിൽ പാറക്കൽ മുഹമ്മദിെൻറ മകൻ അഷ്റഫാണ് (48) മരിച്ചത്. ആര്യമ്പാവ് ജങ്ഷനിൽ പുലർച്ചയായിരുന്നു അപകടം. ഭാര്യ: റുഖിയ. മക്കൾ: അസ്ലം, അസ്ന.