ആലത്തിയൂർ: മലയമ്പാടി വെള്ളാമശ്ശേരി പരതേനായ കൃഷ്ണെൻറ ഭാര്യ ചിന്നമ്മു (95) നിര്യാതയായി. മകൾ: രാധ, മോഹനൻ (ദുബൈ), നാരായണൻ, വാസുദേവൻ (സാമൂഹികക്ഷേമ വകുപ്പ് ), അശോകൻ. മരുമക്കൾ: ബേബി, ഉമ, രജനി, സിന്ധു, പരേതനായ കുഞ്ഞൻ.