പന്തല്ലൂർ: മുടിക്കോട് വടക്കുപറമ്പിലെ കപ്പിക്കുഴി അബ്ദുല്ല ഹാജിയുടെ മകൻ അഫ്സൽ (കുഞ്ഞു-28) നിര്യാതനായി. ഭാര്യ: പങ്ങിണിക്കാട് ഹസ്ന (മമ്പാട്ടുമൂല). മകൻ: മുഹമ്മദ് ഓസിൽ.