കാളികാവ്: ചെങ്കോട് അമ്പലക്കുന്നിലെ കൃഷ്ണൻ (കുഞ്ഞുട്ടൻ - 71) നിര്യാതനായി. ഭാര്യമാർ: ചന്ദ്രിക, ലക്ഷ്മി. മക്കൾ: ഉണ്ണികൃഷ്ണൻ, രമേശ്, നിഷ. മരുമക്കൾ: ശേഖരൻ (കാടാമ്പുഴ), നീതു.