മലപ്പുറം: കുന്നുമ്മൽ കിഴക്കേത്തല റിങ് റോഡിലെ പരേതനായ കുട്ടീരി ചേക്കുവിെൻറ ഭാര്യ നഫീസ (74) നിര്യാതയായി. മക്കൾ: സുബൈദ, സീനത്ത്, മുനീറ, പരേതനായ ബഷീർ. മരുമക്കൾ: കാരി ഹുസൈൻ (അജ്മാൻ), ലത്തീഫ്, പരേതനായ മുഹമ്മദുണ്ണി അത്താണിക്കൽ.