കോട്ടക്കൽ: കുറുകത്താണി പരേതനായ ഒരുവിങ്ങൽ മുഹമ്മദ് ഹാജിയുടെ ഭാര്യ ആയിശു (83) നിര്യാതയായി. മക്കൾ: മായിൻ ഹാജി, ബീരാൻ കുട്ടി, കുഞ്ഞിമൊയ്തീൻ കുട്ടി, അബൂബക്കർ, ഉസ്മാൻ, ആമിന, ഫാത്തിമ, നബീസു. മരുമക്കൾ: റുഖിയ, ആയിശ, സാബിറ, റജീന, സാജിദ, പരേതരായ കോയക്കുട്ടി വൈലത്തൂർ, അലവിക്കുട്ടി കളിയാട്ടമുക്ക്, മൊയ്തീൻകുട്ടി ചേരൂർ.