കുറ്റിപ്പുറം: കൊളക്കാട് സ്വദേശി കോരാത്ത് ഇല്ലത്ത് വളപ്പിൽ അലവി (70) നിര്യാതനായി. വ്യാപാരി വ്യവസായി ഏകോപന സമിതി കുറ്റിപ്പുറം യൂനിറ്റ് പ്രസിഡൻറ്, കൊളക്കാട് പടിഞ്ഞാറേ മഹല്ല് പ്രസിഡൻറ് എന്നീ സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്. ഭാര്യ: നൂർജഹാൻ. മക്കൾ: ആബിദ, നൗഷിജ, റിജീഷ്, റിജിഷ. മരുമക്കൾ: അബ്ദുൽ ഷുക്കുർ (യു.എ.ഇ), ഇസ്മായിൽ, അസ്മ, മുഹമ്മദ് സഹീദുല്ല.