മാറഞ്ചേരി: പരിച്ചകം പരേതനായ മഠത്തിക്കാട്ടിൽ ബാപ്പുട്ടി ഹാജിയുടെ ഭാര്യ പാത്തുണ്ണി ഉമ്മ (96) നിര്യാതയായി. മക്കൾ: കുഞ്ഞിമുഹമ്മദ്, മൊയ്തു, ഫാത്തിമ, മുഹമ്മദ്, ഖദീജക്കുട്ടി, ആയിശ, മൻസൂർ, അബ്ദുൽ ഹഖ്. മരുമക്കൾ: കെ.സി. മുഹമ്മദ്, ആമിനക്കുട്ടി, ഇഹ്സാന മൊയ്തു, ആയിശ, ഷൈലജ, ഹസീന, പരേതരായ അബ്ദുല്ല, ഹൈദർ ബിൻ അഹമ്മദ്.