കമ്പളക്കാട്: മടക്കിമല കുവക്കൽ കെ.വി. തോമസ് (82) നിര്യാതനായി. ഭാര്യ: റീത്ത. മക്കൾ: ജോഷി, മേഴ്സി, മനോജ്, ബ്രെറ്റ്, ബ്രിട്ടോ. മരുമക്കൾ: ഷിജി, ബബിത, ചിഞ്ചു, ബ്രിന്ദ, ബെന്നി.