പൊന്നാനി: പടിഞ്ഞാറകത്ത് അബ്ദുറഹ്മാൻ (66) നിര്യാതനായി. ഭാര്യ: ആമിന ചെറുവളപ്പിൽ. മക്കൾ: വഹീദ, നിഷിദ, നബീൽ, നഫ്സിയ, സെബ്രീന. മരുമക്കൾ: ജബ്ബാർ (ജെ ആൻഡ് ജെ മാർട്ട്), നവാസ് (ദുബൈ), അമീൻ (ഖത്തർ), ഫാസിൽ (അബൂദബി), അഫലീന.